tag:blogger.com,1999:blog-5951729530394588724.post3137084403280429600..comments2023-06-27T06:03:49.962-07:00Comments on "വലംപിരി ശംഖിന്റെ യാത്രകള്‍ ": അച്ഛന് കരയുന്ന കേരളം.....(Happy Fathers Day)വെള്ളരി പ്രാവ്http://www.blogger.com/profile/00674011056859581634noreply@blogger.comBlogger3125tag:blogger.com,1999:blog-5951729530394588724.post-78237896775228046092012-12-20T06:58:20.000-08:002012-12-20T06:58:20.000-08:00പരസ്പരവിശ്വാസം ഇല്ലാത്ത മനുഷ്യ
ബന്ധങ്ങള്‍ ജീവിതത്ത...പരസ്പരവിശ്വാസം ഇല്ലാത്ത മനുഷ്യ
ബന്ധങ്ങള്‍ ജീവിതത്തില്‍ അസ്വസ്ഥയും,
കൊടുംകെടുതിയും വരുത്തി തീര്‍ക്കുന്നു.
ഉള്ളിലൊരു നീറ്റലായി മാറുന്ന കഥ.
കാണാനും,കേള്‍ക്കാനും പറ്റാത്ത
സഹിക്കാന്‍ കഴിയാത്ത എന്തൊക്കെയാണ്
സംഭവിച്ചുകൊണ്ടിരിക്കുന്നത്?!!
ഹോ!
കാലികപ്രസക്തിയുള്ള രചന
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5951729530394588724.post-10234413126857843032012-12-20T06:26:00.405-08:002012-12-20T06:26:00.405-08:00അതെ.... കഥ വായിച്ചപ്പോള്‍ തീര്‍ച്ചയായും അത് എന്നെയ...അതെ.... കഥ വായിച്ചപ്പോള്‍ തീര്‍ച്ചയായും അത് എന്നെയും ഒന്ന് പിടിച്ചുലച്ചു.... എങ്കിലും എനിക്ക് ഇപ്പോഴും ആശങ്കകള്‍ ഇല്ല.... അവതരണം ഭാഷ എല്ലാം സുന്ദരം.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-5951729530394588724.post-32849004382084974432011-07-13T03:11:21.328-07:002011-07-13T03:11:21.328-07:00എവിടെയാണ് പിഴക്കുന്നത് ..? ഇനിയെവിടെ നിന്നും തുടങ...എവിടെയാണ് പിഴക്കുന്നത് ..? ഇനിയെവിടെ നിന്നും തുടങ്ങണം ..? സുബോധതിലേക്ക് തരിച്ചു പോകാന്‍ സമൂഹമാനസ്സിനു വഴി തെളിക്കാന്‍ സൂര്യ തേജസ്സികളായ സാരഥികള്‍ ഇനിയും വരുമോ..? അവര്‍ വരുന്നത് വരെ നാം കാക്കണോ ..? ഒരു പക്ഷെ അപ്പോഴേക്കും എല്ലാം വൈകിപ്പോയാലോ ...? നന്മക്കു പ്രതിഫലം നല്‍കാത്ത സമൂഹത്തില്‍ ജനാധിപത്യത്തിനു ഊര്ധ മുഖം സാധ്യമാണോ..?ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.com