Sunday, April 22, 2012

ഭൌമദിനം..


"മാറിടം  തകര്‍ക്കുന്ന   ആണവ-ശബ്ദ-ജല-വായു-പരിസര-മാലിന്യ    പീഡന പരമ്പര !!!

ഭൂമി മാതാവ്    കുലുങ്ങാത്തതില്‍  മാത്രമാണത്ഭുതം !!!"

1 comment:

Cv Thankappan said...

പീഡന പരമ്പര തുടരുമ്പോള്‍
ഭൂമി മാതാവും പ്രതിഷേധത്തിന്‍റെ
അലയൊലികളുമായ്......................
മുന്നറിയിപ്പുമായ്..................
രംഗപ്രവേശം ചെയ്യുന്നുണ്ട്.
സ്വയംസഹയായ ഭൂമിദേവിക്ക്
സഹികെട്ടാല്‍.........!!!
ആശംസകളോടെ