Wednesday, November 23, 2011

അഭിമാനിക്കു ബൂലോകമേ..അഭിമാനിക്കു...

അഭിമാനിക്കു ബൂലോകമേ..അഭിമാനിക്കു....... മുല്ലപെരിയാര്‍ പ്രശ്നം ഇന്ന് എല്ലാ മുഖ്യധാരാ മാധ്യമങ്ങളും പ്രാധാന്യത്തോടെ കാണുമ്പോള്‍ വര്‍ഷങ്ങളായി ഈ വിഷയത്തോടൊപ്പം  സഞ്ചരിച്ച (2009 sept Onwards)ബൂലോകത്തിന്റെ അര്‍പ്പണബോധം അഭിനന്ദനീയം. മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബൂലോകത്തെ ബ്ലോഗേഴ്സ് ആയ നിരക്ഷരന്‍,മനോരാജ്,പകല്കിനാവന്‍,നന്ദ കുമാര്‍,പേരറിയാത്ത മറ്റു പലരും ചെയ്ത പ്രവര്‍ത്തി ശ്ലാഖനീയം....


ലിങ്ക് നോക്കു ....

http://rebuilddam.blogspot.com



4 comments:

ജോ l JOE said...

Thanks....

JOE
Publisher,Nammudeboolokam.

വെള്ളരി പ്രാവ് said...

:) You Welcome.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal................ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............

പൈമ said...

പോരാടാം നമ്മുക്ക് ..ഒന്നായി ..