'ഓര്‍മ്മകള്‍'.....
ഹരി ശ്രീ എഴുതിയ
മണല്‍ത്തരികള്‍..!!!.... പോലെ !
കൈയ്യില്‍ കോരിയെടുത്ത്
പിടുത്തം മുറുക്കിയാല്‍.....
വിരലിനിടയിലൂടെ അവ
ചാഞ്ഞും ചെരിഞ്ഞും
സമര്‍ഥമായി ഊര്‍ന്നു വീഴും
ഒരു ബാല്യത്തിന്റെ അങ്കത്തിലേക്ക് .......!
മനപ്പൂര്‍വം മറക്കാനായി
വിരല്‍ പതിയെ വിടര്‍ത്തിയാല്‍..............
നിധി കാത്ത ഭൂതത്തിന്
നിറ കുടം ചോര്‍ന്ന പോല്‍
സുവര്‍ണ്ണ സ്മരണിക
അപ്പാടെ നിലനിര്‍ത്തി...
മുഷിഞ്ഞ പകര്ത്തു ബുക്കിന്റെ
3 comments:
ഹരിശ്രീ ഗണപതയേ നമഃ.....
ആശംസകള്‍
ThanQ Sir:)
തിരയുടെ ആശംസകള്‍
Post a Comment