Friday, April 20, 2012

മഴ ...

മഴ,,,
മറവിയിലേക്ക് പറത്തി വിട്ട  പട്ടം 
നൂല്‍ പൊട്ടി വീണ്ടും എത്തി ചേരുന്നത് 
നിന്‍റെ കുളിരുന്ന ഓര്‍മ്മകളിലേക്ക് ...!!!  

നിന്നെ കിനാവ്‌  കാണാതിരിക്കാന്‍ 
രാത്രി ഉറങ്ങാതിരുന്നിട്ടും നീ 
ആര്‍ത്തു പെയ്യുന്നു ദിവാസ്വപ്നങ്ങളില്‍ പോലും...!!!

3 comments:

Cv Thankappan said...

വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുന്ന
ഭൂമിയില്‍ വീണ്ടും കുളിരുമായ് വരുന്ന മഴക്കാലങ്ങളുടെ ഗതകാലസ്മരണകള്‍.
നന്നായിരിക്കുന്നു വരികള്‍.
ആശംസകള്‍

വെള്ളരി പ്രാവ് said...

Thank U Sir.

ഇലഞ്ഞിപൂക്കള്‍ said...

മഴയോര്‍മ്മകള്‍ നന്നായിരിക്കുന്നു പ്രാവേ..