Saturday, August 13, 2011

ഗുരോ...പ്രണാമം.


ഇന്ന് ഓരോ ഭാരതീയനും ആ ഗാന്ധിയന്‍ സ്വപ്നങ്ങളോട്‌ നീതി  കെട്ട  അന്ധത നടിക്കുന്നു.
അന്നും ദുശാസ്സനവേഷങ്ങള്‍ അരങ്ങു തകര്‍ത്ത് ആടുമ്പോള്‍ , ആ കളരിയിലെ നിശബ്ദം തെളിഞ്ഞു കത്തുന്ന നിലവിളക്കായിരുന്നു  മഹാത്മജി.

ഭാരതം ലോകത്തിനു സമ്മാനിച്ച ലാളിത്യത്തിന്റെ പര്യായം.

ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മൂല്യവത്തായ ഭൂതകാലത്തിലെ ആത്മ ശുദ്ധിയുടെയും അര്‍പ്പനത്തിന്റെയും  വെളുത്ത വാവ്.


ആ ഓര്‍മയില്ലാതെ എന്ത് സ്വാതന്ത്രം.??? 

No comments: