Tuesday, January 24, 2012

ആദരാഞ്ജലികളോടെ ....

കാര്യം പറഞ്ഞും,കലഹിച്ചും,കാലഘട്ടം കണ്ട കരുത്തേറിയ കൊടുങ്കാറ്റ് കെട്ടടങ്ങി...!!!


ഇന്നലെ വരെ സാംസ്കാരിക കേരളത്തിലെ പല പ്രമുഖര്‍ക്കും പേടിക്കാന്‍ ഒരു "വിറക്കാത്ത നാക്കു"ണ്ടായിരുന്നു.

ഇന്ന് മലയാളിക്ക് നഷ്ടപെട്ടത് സമകാലിക ജീവിതത്തിലെ ആരെയും പേടിക്കാത്ത" അവസാന വാക്ക്"!!!


 അഴീക്കോട് മാഷിന്..ആദരാഞ്ജലികളോടെ ....

2 comments:

Cv Thankappan said...

അഴീക്കോട് മാഷിന് ആദരാഞ്ജലികള്‍.,.....
നിത്യശാന്തി നേര്‍ന്നുകൊണ്ട്,
സി.വി.തങ്കപ്പന്‍

Unknown said...

mm