Monday, June 6, 2011


മെബിമോന് ആദരാഞ്ജലി!

ഫ്ലൈറ്റ്വന്നപ്പോള്‍ ചുരത്തുന്ന മുലയില്‍ നിന്ന് കുഞ്ഞുവാവേനെ പറിച്ചു മാറ്റി അമ്മച്ചീടെ കയ്യിലേക്ക് കൊടുത്തിട്ട് പോന്നതായിരുന്നു സൗദി മിനിസ്ട്രി ഓഫ് ഹെല്‍ത്ത്‌ നേഴ്സ്ആയ കോട്ടയം സ്വദേശിനി.

ഇടയ്ക്കിടയ്ക്ക് കുഞ്ഞിന്‍ പനി!നുമോണിയ ബാധിച്ച് കുഞ്ഞ് നാട്ടില്‍ മരണപെട്ടു.

ഡ്യൂട്ടിക്കിടയില്‍ നിത്യവുംപിഴിഞ്ഞ് കളഞ്ഞ് മാതൃത്വംവറ്റാതെ കാത്തു വെച്ച അവളെ ഒരുവാക്ക് കൊണ്ട് പോലും സമാധാനിപിക്കാന്‍ കഴിയുന്നില്ലാല്ലോ!!!

3 comments:

grkaviyoor said...

ഇങ്ങനെ വേദനപ്പിക്കരുതെ സുഹുര്‍ത്തെ

മേല്‍പ്പത്തൂരാന്‍ said...

കൊച്ചുങ്ങളും ,കുടുബവും,പണത്തേക്കാള്‍ വിലകുറഞ്ഞതാകുമ്പോള്‍ ദേ...ഇങ്ങനിരിക്കും....
ഒരു കുഞ്ഞിന്റെ വേദനകളും,അവന്റെ കൊച്ചുകൊച്ചു മോഹങ്ങളും മനസ്സിലാക്കാനും,അവനെ ആശ്വസിപ്പിക്കാനും ,സ്വന്തം അമ്മയേപ്പോലെ മറ്റാര്‍ക്കുകഴിയും? ആ അമ്മയില്‍ നിന്നും കുട്ടികളെ പറിച്ചു മാറ്റിയാല്‍ അവര്‍ അസ്വസ്തരും,രോഗബാധിതരും ആകും.:((

Cv Thankappan said...

ഹോ!????????
ഈ വേദന............
എന്തു പറഞ്ഞാണ്‌ ആശ്വസിപ്പിക????